Webdunia - Bharat's app for daily news and videos

Install App

നയന്‍‌താരയ്ക്കായി ശക്തമായ തിരക്കഥയെഴുതി ഉണ്ണി ആര്‍, ഗസ്റ്റ് റോളില്‍ മമ്മൂട്ടി ?

‘കോട്ടയം കുര്‍ബാന’ നയന്‍സിന്റെ കൈകളില്‍ ഭദ്രം!

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (15:23 IST)
തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍‌താര. മമ്മൂട്ടി നായകനായ പുതിയ നിയമമാണ് താരം അവസാനം അഭിനയിച്ച മലയാള സിനിമ. ഇപ്പോഴിതാ, നയന്‍സിനായി അണിയറയില്‍ ഒരു സിനിമ ഒരുങ്ങുന്നു. കോട്ടയം കുര്‍ബാന എന്നാണ് ചിത്രത്തിന്റെ പേര്.
 
നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളത്തിന്റെ സ്വന്തം ഉണ്ണി ആര്‍ ആണ്. ‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയരചനയാണ് ‘കോട്ടയം കുര്‍ബാന’. കരുത്തുറ്റ കഥയും തിരക്കഥയുമാണ് ഉണ്ണി ആര്‍ നയന്‍സിനായി ഒരുക്കുന്നത്.
 
ചിത്രത്തില്‍ തനിക്ക് ചെയ്യാനായി ഒരുപാട് ഉണ്ടെന്ന തിരിച്ചറിവിലാണ് ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടതെന്ന് താരം വ്യക്തമാക്കുന്നു. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഗസ്റ്റ് അപ്പിയറന്‍സായി എത്തുന്നുണ്ട്. ഗസ്റ്റ് റോളില്‍ മമ്മൂട്ടി ആണോയെത്തുന്നതെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയകളില്‍ തുടങ്ങി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments