'നോ ക്യാഷ് നോ ക്യാഷ് '; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വൈറല്‍!

നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വൈറല്‍ !

Webdunia
ശനി, 11 നവം‌ബര്‍ 2017 (09:51 IST)
നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ ആല്‍ബം പുറത്ത്. തന്റെ പുതിയ സിനിമയായ തട്രോം തൂക്ക്‌റോം എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ‘ഡീമോണിസ്റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ ഒരു വര്‍ഷമായി ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments