പൃഥ്വി വേറിട്ട് നില്‍ക്കുന്നത് അവിടെയാണ്, എന്തും പറയാം; ജിനു എബ്രഹാം

അതെ, അതുതന്നെയാണ് മറ്റുള്ളവരില്‍ നിന്നും പൃഥ്വിയെ വേര്‍തിരിക്കുന്നത്: സംവിധായകന്‍ വെളിപ്പെടുത്തുന്നു

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (12:44 IST)
തിരക്കഥാകൃത്ത് ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജൊവാന്‍. നായകന്‍ പൃഥ്വിരാജ്. ജിനു ചെയ്ത മൂന്ന് സിനിമകളിലും നായകന്‍ പൃഥ്വി തന്നെയായിരുന്നു. പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജിനു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ജിനു തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. 
 
നമ്മള്‍ പറയുന്ന കഥ മുഴുവന്‍ കേള്‍ക്കാന്‍ പോലും ക്ഷമ കാണിക്കാത്തവരുണ്ട്. ചിലര്‍ ഒന്നും കേള്‍ക്കാതെ തള്ളിക്കളയുകയും ചെയ്യും. മറ്റ് നടന്മാരില്‍ നിന്നും പൃഥ്വിയെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണെന്ന് ജിനു പറയുന്നു. എന്തു കാര്യങ്ങള്‍ വേണമെങ്കിലും പൃഥ്വിയോട് പറയാം. മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കും. ആവശ്യമെങ്കില്‍ ചിലതെല്ലാം നിര്‍ദേശിക്കുമെന്നും ജിനു പറയുന്നു. 
 
പുതിയയാൾ പഴയയാൾ, പരിചയ സമ്പന്നൻ എന്ന രീതിയിലുള്ള വേർതിരിവൊന്നും പൃഥ്വിക്കില്ല. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണമെന്ന് ജിനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments