പൃഥ്വിരാജ് ഇല്ല, മമ്മൂട്ടി ഉണ്ട്! ഇതൊരു ഭാഗ്യപരീക്ഷണമോ?

പൃഥ്വിരാജ് പോയെങ്കിലെന്താ? മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടല്ലോ! പക്ഷേ അതിനുമുന്‍പ്...

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (08:12 IST)
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. 201ല്‍ ആരംഭിച്ച കമ്പനിയില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്.  പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവരായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ പിന്നില്‍. എന്നാല്‍, കഴിഞ്ഞ മാസം പൃഥ്വിരാജ് പ്രഖ്യാപിച്ചു - ഓഗസ്റ്റ് സിനിമാസില്‍ നിന്നും പുറത്തുപോകുന്നുവെന്ന്.
 
പൃഥ്വിയില്ലെങ്കിലും കമ്പനി പൂട്ടില്ലെന്ന് കാണിച്ച് തരികയാണ് കമ്പനിക്ക് പിന്നിലുള്ളവര്‍. ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയാണ് അടുത്തതായി ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം നിവന്‍ പോളി പുതിയൊരു സിനിമയ്ക്ക് വേണ്ടി പതിനേഴ് വയസുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ വേണമെന്നാ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അത് പതിനെട്ടാം പടി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.
 
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. മമ്മുട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ പറയുന്ന ചിത്രം ഓഗസ്റ്റ് സിനിമാസ് പുറത്തിറക്കുമെന്നായിരുന്നു വാര്‍ത്തകള്‍. കുഞ്ഞാലി മരയ്ക്കാര്‍ ഉണ്ടാകുമെന്നും എന്നാല്‍, അതിനു മുമ്പ് പതിനെട്ടാം പടി വരുമെന്ന് സിനിമയിലുള്ളവര്‍ പറയുന്നു.  

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments