Webdunia - Bharat's app for daily news and videos

Install App

പ്രായം ഒരു പ്രശ്നമല്ല; 60കാരനുമായുള്ള വിവാഹത്തെ കുറിച്ച് നടിക്ക് പറയാനുള്ളത്

30കാരിയായ നടിക്ക് വരൻ അറുപതുകാരൻ

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (10:12 IST)
തമിഴ് സിനിമ സംവിധായകനാണ് വേലു പ്രഭാകരൻ. അറുപതുകാരനായ വേലുവിന്റെ വിവാഹവാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെട്ടത്. മുപ്പതുകാരിയായ നടി ഷേർലി ദാസ് ആയിരുന്നു വധു.
 
വിവാഹമോതിരം പരസ്പരം കൈമാറി അടുത്തിടെയാണ് ഇരുവരും വിവാഹ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ ഇരുവരെയും പരിഹസിച്ചും വിമർശിച്ചും പലരും രംഗത്തെത്തി. ഇതിന് മറുപടിയുമായി വേലുവും ഷേർലിയും രംഗത്തെത്തി.
 
എല്ലാ മനുഷ്യനും ജീവിതത്തിൽ ഒരു പങ്കാളി വേണം. അപ്പോഴാണ് ഷേർലി കടന്നുവരുന്നത്. എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നെങ്കിലും പിരിഞ്ഞു. കുറെക്കാലമായി ഒറ്റയ്ക്കായിരുന്നു. ആ ഏകാന്തതയിലേക്കാണ് ഷേര്‍ലി വന്നതെന്ന് ഷേർലി പറയുന്നു.
 
വളരെ സത്യസന്ധനായ വ്യക്തിയാണ് വേലു. കൂടുതൽ അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും. സത്യസന്ധമായ ബന്ധങ്ങളിൽ പ്രായം ഒരു തടസ്സമല്ലെന്നാണ് ഷേർലിയുടെ അഭിപ്രായം.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടിയുടെ കാല്‍വഴുതി, കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

പാകിസ്ഥാന് വീണ്ടും എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വ്യോമപാത അടച്ചു, യാത്രാ - സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

അടുത്ത ലേഖനം
Show comments