Webdunia - Bharat's app for daily news and videos

Install App

ഫിദല്‍ കാസ്‌ട്രോ ലുക്കിലുള്ള ഡേവിഡ് നൈനാൻ ആരാണ്? ദുല്‍ഖറും കട്ട വെയിറ്റിംഗിലാണ്!

മമ്മൂട്ടിയും ഫിദൽ കാസ്ട്രോയും!

Webdunia
ശനി, 18 ഫെബ്രുവരി 2017 (13:58 IST)
പെരുംമഴയില്‍ കയ്യില്‍ തോക്കേന്തി പുറംതിരിഞ്ഞുനടക്കുന്ന മമ്മൂട്ടിയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. കുറച്ചു കാലമായിട്ട് വേണ്ടത്ര ഹിറ്റൊന്നും ഇല്ലാത്തതിനാൽ മമ്മൂട്ടിയുടെ ആരാധകരും കുറച്ച് വിഷമത്തിലായിരുന്നു. അവർക്കിടയിലേക്കാണ് ഹനീഫ് അദേനി ഗ്രേറ്റ് ഫാദർ എന്ന പ്രോജക്ട് പ്രഖ്യാപിച്ചത്.
 
അന്നുമുതൽ തുടങ്ങിയ കാത്തിരിപ്പാണ് ഈ ചിത്രത്തിനായി. കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ യൂത്ത് ഐക്കൺ ദുൽഖർ സൽമാനും ഉണ്ട്. ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഇതെന്നും എറ്റവും സ്‌റ്റൈലിഷായ സിനിമയെന്ന പ്രതീക്ഷയുമാണ് ഫസ്റ്റ് ലുക്കിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചത്. ടീസര്‍ പുറത്തുവന്നപ്പോള്‍ കട്ടവെയിറ്റിംഗാണെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍. ഇപ്പോഴിതാ കഥാപാത്രത്തിന്റെ ലുക്കിലും ഇഷ്ടമറിയിച്ച ദുല്‍ഖര്‍ ദ ഗ്രേറ്റ് ഫാദറിനായി കാത്തിരിപ്പിലാണെന്നും വെളിപ്പെടുത്തി.
 
മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ സ്വഭാവത്തെക്കുറിച്ചും കൃത്യമായ സൂചനകള്‍ നല്‍കാതെ രഹസ്യസ്വഭാവത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. പുതിയ പോസ്റ്ററില്‍ ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ വേഷവിധാനത്തെ അനുസ്മരിപ്പിക്കുന്നുണ്ട് മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്‍. കയ്യില്‍ നീട്ടിപ്പിടിച്ച തോക്കും. മലയാളത്തില്‍ പുത്തന്‍ ശൈലി സമ്മാനിച്ച ചിത്രമായ ബിഗ് ബിയോടും ഇതിലെ മമ്മൂട്ടിയുടെ നായകകഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കലിനോടുമാണ് ഡേവിഡ് നൈനാനെ താരതമ്യപ്പെടുത്തുന്നത്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments