ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി!

അനുഷ്ക ഉണ്ട്, പ്രഭാസില്ല; ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി

Webdunia
വെള്ളി, 5 മെയ് 2017 (08:36 IST)
ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്ത് ബാഹുബലി 2 മുന്നേറുമ്പോൾ അഞ്ചു വർഷം നീണ്ട യാത്രയും കാത്തിരി‌പ്പും അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ എസ് എസ് രാജമൗലി. രണ്ടാം ഭാഗം റിലീസ് ചെയ്ത ശേഷവും ചിത്രത്തിന്റെ പ്രചരണത്തിനായി രാജ്മൗലി ലോകത്തിന്റെ പല ഭാഗങ്ങളിലും സന്ദർശിച്ചിരുന്നു.
 
ലണ്ടനില്‍ നടന്ന അവസാനത്തെ പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി രാജ്മൗലി പ്രഖ്യാപിച്ചത്. അഞ്ചു വർഷം ഒരു സിനിമക്കായി കഷ്ടപ്പെടുക എന്നത് ചില്ലറ കാര്യമല്ല. 
 
ചിത്രം യഥാര്‍ഥ്യമാക്കുന്നതില്‍ തനിക്കൊപ്പം സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ബാഹുബലി അവസാനിച്ചതായി രാജമൗലി പ്രഖ്യാപിച്ച‌ത്. രാജമൗലിയോടൊപ്പം അനുഷ്കയും മറ്റ് അണിയറ പ്രവർത്തകരും ഉണ്ട്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments