Webdunia - Bharat's app for daily news and videos

Install App

ബെഡ് വിത്ത് ആക്ടിംഗിന് എന്നെ 3 തവണ വിളിച്ചു: ഹിമ

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (16:49 IST)
മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്‍ടിംഗ്’ എന്ന പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് നടി ഹിമ ശങ്കര്‍. സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്താണ് ഇതുണ്ടായതെന്നും ഹിമ വെളിപ്പെടുത്തി.
 
ഇങ്ങനെ ഒരു പാക്കേജ് സംവിധാനമുണ്ടെന്നുതന്നെ അപ്പോഴാണ് കേള്‍ക്കുന്നത്. ആ പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടുതന്നെ അന്വേഷിച്ചു. അപ്പോഴാണ് അത് ‘ബെഡ് വിത്ത് ആക്ടിംഗ്’ ആണെന്ന് അയാള്‍ വെളിപ്പെടുത്തിയത് - ഹിമ പറഞ്ഞു. 
 
ബെഡ് വിത്ത് ആക്ടിംഗ് എന്ന പാക്കേജ് സംവിധാനം മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നുപറഞ്ഞിട്ടുണ്ട്. അതിനുശേഷം അങ്ങനെയൊരു വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റിന്‍റെ മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും ഹിമ പറയുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments