മക്കളെക്കാൾ വലുതാണ് സിനിമ ! ജോമോൾ തിരിച്ചു വന്നതിനു പിന്നിലെ കാരണം ഇതോ ?

'അവർ പറഞ്ഞു, ശരിയെന്ന് തോന്നിയത് കൊണ്ട് തിരിച്ചു വന്നു ' : ജോമോൾ

Webdunia
ചൊവ്വ, 30 മെയ് 2017 (13:11 IST)
എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ജോമോള്‍ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ് താരം. ജോമോള്‍ അഭിനയിച്ച വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുന്നു.
 
2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തോട് ജോമോളിന്റെ മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ജോമോള്‍ ചന്തുവിന് വേണ്ടി വീടുവിട്ട് ഇറങ്ങി വന്നു. വീട്ടുകാരുമായി അടിച്ച് പിരിഞ്ഞ് അച്ഛനെതിരെ പൊലീസ് പരാതിയും നല്‍കിയിട്ടാണ് വന്നത്.
 
ആൻ ചന്തുവിന് വേണ്ടി മാതാപിതാക്കളെ പിണക്കിയെങ്കിലും ഇന്ന് അവരുടെ ആഗ്രഹ പ്രകാരമാണ് ജോമോൾ സിനിമയിലേക്ക് തിരിച്ചു വന്നത്. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് ജോമോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ കേന്ദ്ര ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും: മന്ത്രി ആര്‍ ബിന്ദു

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments