മഞ്ജുവിനായി പ്രണവ് ഇടപെട്ടു, ഒടിയനില്‍ നായിക മഞ്ജു തന്നെ! - സംവിധായകന്‍ വ്യക്തമാക്കുന്നു

‘ഒടിയനില്‍’ ഔട്ടായ മഞ്ജു ഇന്‍ ആയി ! കാരണം പ്രണവ് മോഹന്‍ലാല്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (10:54 IST)
ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മഞ്ജു വാര്യര്‍ തന്നെ നായികയാകും. ദിലീപ് വിഷയത്തില്‍ മഞ്ജു വിവാദ കേന്ദ്രമായതോടെ താരത്തെ മാറ്റി മറ്റൊരാളെ നായികയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ തീരുമാനം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഇടപെട്ടതോടെയാണ് മാറ്റിയതെന്നാണ് സൂചന.
 
ഒടിയന്റെയും പ്രണവിന്റെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും പൂജ തിരുവനന്തപുരത്ത് ഒരുമിച്ചാണ് നടത്തിയിരുന്നത്. തന്റെ കന്നി ചിത്രത്തോടൊപ്പം പ്രഖ്യാപിച്ച പിതാവിന്റെ ചിത്രത്തിലെ നായികയെ മാറ്റുന്നത് നല്ല തുടക്കമാവില്ലന്ന നിലപാടിലായിരുന്നുവത്രെ പ്രണവ്.
 
അതേസമയം, മഞ്ജു തന്നെ ഒടിയനില്‍ നായികയായി അഭിനയിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തതോടെ ഈ വിഷയത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments