Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഡാന്‍സ് മാസ്റ്റര്‍, തുറുപ്പുഗുലാന്‍ പോലെ തമാശയല്ല!

നൃത്തസംവിധാനം - മമ്മൂട്ടി !

Webdunia
വെള്ളി, 13 ജനുവരി 2017 (15:19 IST)
മമ്മൂട്ടിയുടെ നൃത്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ചര്‍ച്ചാ വിഷയമായിരുന്നു. മമ്മൂട്ടിക്ക് നൃത്തം ചെയ്യാനറിയില്ലെന്ന് ഒരുവിഭാഗം എന്നും വിമര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം ഗംഭീരമായി മമ്മൂട്ടി ഡാന്‍സ് രംഗങ്ങളില്‍ അഭിനയിച്ചുപോന്നു.
 
പിന്നീട് ചില സിനിമകളില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ നൃത്തരംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിമര്‍ശകര്‍ അല്‍പ്പമെങ്കിലും മൌനം അവലംബിച്ചത്. എങ്കില്‍ ഇതാ, മമ്മൂട്ടി ഡാന്‍സ് മാസ്റ്ററായ ഒരു കഥ.
 
തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കാര്യമാണ്. ആ ചിത്രത്തില്‍ നന്ദിനിയായിരുന്നു നായിക.
 
“മമ്മൂക്ക എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടന്‍റെ ലൊക്കേഷനില്‍ ഒരു ഡാന്‍സ് സീന്‍. ഭരതനാട്യം ഞാന്‍ പഠിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഒരു ചുവടുപോലും അനങ്ങുന്നില്ല. അദ്ദേഹം സഹായിച്ചു. അതുകഴിഞ്ഞ് പറഞ്ഞു, ആദ്യമായിട്ടാണ് ഞാനൊരു നായികയെ നൃത്തം ചെയ്യാന്‍ പഠിപ്പിക്കുന്നത്. അതോടെ സെറ്റ് മുഴുവന്‍ വലിയ ചിരിയായി” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നന്ദിനി ഓര്‍ക്കുന്നു.

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു

സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

അടുത്ത ലേഖനം
Show comments