Webdunia - Bharat's app for daily news and videos

Install App

എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല! - പൃഥ്വിരാജ് പറയുന്നു

മലയാളം ടൈപ്പ് ചെയ്യുന്നതു കുറച്ചു ബുദ്ധിമുട്ടാണ്, അതാണ് ഇംഗ്ലീഷിൽ എഴുതുന്നത്; ട്രോളർമാർക്ക് മറുപടിയുമായി പൃഥ്വിരാജ്

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (11:19 IST)
യുവതാരങ്ങളും സൂപ്പർ താരങ്ങളും അടക്കം ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ യുവനടൻ പൃഥ്വിരാജും ഉൾപ്പെടും. പക്ഷേ, സിനിമാ വിശേഷങ്ങൾ ആയാലും മറ്റെന്ത് കാര്യങ്ങളായാലും പൃഥ്വിരാജ് ഇംഗ്ലീഷിലാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുക. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഒരു സംവാദം തന്നെ ഉണ്ടാകാറുണ്ട്.
 
സത്യസന്ധമായി മനസ്സിൽ തോന്നുന്ന കാര്യങ്ങളാണു ഞാൻ എഴുതാറുള്ളതെന്ന് താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മലയാളം ടൈപ്പ് ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ  ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് എന്റെ വിശ്വാസം. അത് സംബന്ധിച്ചു വരുന്ന രസകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.
 
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കടുകട്ടി ആണെന്നും അമേരിക്കൻ ഇംഗ്ലീഷ് ആണെന്നുമൊക്കെ ട്രോ‌ളുകൾ വരാറുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

അടുത്ത ലേഖനം
Show comments