മെഗാസ്റ്റാറിന്റെ ആരാധകര്‍ക്ക് നിരാശ; മാസ്റ്റര്‍ പീസിന്റെ റിലീസ് വീണ്ടും നീട്ടി!

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം മാസ്റ്റര്‍ പീസിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു.

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (14:55 IST)
മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍ പീസിന്റെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ട്. മെഗാസ്റ്റാറിന്റെ ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് അത് നവംബറിലേക്ക് നീട്ടി വെച്ചിരുന്നു.
 
ഇപ്പോഴിതാ, ചിത്രം വനംബറിനും റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസ് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തില്‍ എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മുഴുവന്‍ പേര്.
 
കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പക്കാരനായ പ്രൊഫസറായെത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. തുടര്‍ന്ന് ക്യമ്പസില്‍ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്ര പശ്ചാത്തലം. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ ആണ് മറ്റ് കഥാപാത്രങ്ങള്‍.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments