മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ഇങ്ങനെയൊക്കെ ചെയ്യുമോ?

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (18:43 IST)
മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് കുറവുവന്നിട്ടുണ്ടോ? സമീപകാല സംഭവങ്ങള്‍ സിനിമാതാരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയോ?
 
ഈ ചോദ്യം മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ സ്വഭാവികമാണ്. താരങ്ങള്‍ തമ്മിലുള്ള പഴയ സഹകരണം ഇപ്പോള്‍ കാണുന്നില്ല എന്ന അഭിപ്രായം വ്യാപകം.
 
ഈ പശ്ചാത്തലത്തിലാണ് നമ്മള്‍ തമിഴകത്തേക്ക് കണ്ണയയ്ക്കേണ്ടത്. അവിടെ വിജയ് - അജിത് ഫാന്‍സുകള്‍ തമ്മില്‍ നല്ല മത്സരവും പോരും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രശംസനീയം.
 
വിജയ് ചിത്രമായ മെര്‍സലിന്‍റെ സിംഗിള്‍ റിലീസാകുന്ന സമയത്ത് അജിത് ചിത്രമായ വിവേകത്തിന്‍റെ ട്രെയിലര്‍ റിലീസ് മാറ്റിവച്ചിരുന്നു. ഇപ്പോള്‍ വിവേകം റിലീസ് ചെയ്ത സമയത്ത് മെര്‍സലിന്‍റെ ട്രെയിലറും മാറ്റിവച്ചിരിക്കുന്നു. പരസ്പരം ദോഷമാകരുതെന്നും അതുവഴി ഇന്‍ഡസ്ട്രിക്ക് ദോഷമുണ്ടാകരുതെന്നും അവിടത്തെ താരങ്ങള്‍ ചിന്തിക്കുന്നു.
 
എന്നാല്‍ ഇവിടെ ഇപ്പോഴും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നതിലാണ് പലര്‍ക്കും താല്‍പ്പര്യം.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments