Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ചെഗുവേര, സംവിധാനം ജോഷിയല്ല!

മോഹന്‍ലാല്‍ ചെഗുവേരയാകുന്നു, സംവിധാനം എ കെ സാജന്‍

Webdunia
ശനി, 18 ഫെബ്രുവരി 2017 (15:47 IST)
മോഹന്‍ലാല്‍ ചെഗുവേരയാകുന്നു. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘ചെഗുവേര’ എന്ന ചിത്രത്തിലാണിത്. ചെഗുവേര എന്ന രോഷാകുലനായ മനുഷ്യനായി മോഹന്‍ലാല്‍ എത്തും. ഇടതുപക്ഷസ്വഭാവമുള്ള സിനിമ അസാധാരണമായ സൌഹൃദബന്ധങ്ങളുടെ കഥ കൂടിയാണ്.
 
2008ല്‍ എ കെ സാജന്‍ എഴുതിയതാണ് ഈ തിരക്കഥ. ജോഷിയാണ് അന്ന് മോഹന്‍ലാലിനെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രൊജക്ട് നടന്നില്ല.
 
ഇപ്പോള്‍ ഇതേ തിരക്കഥ കാലികമായ മാറ്റങ്ങളോടെ എ കെ സാജന്‍ വീണ്ടും അവതരിപ്പിക്കുകയാണ്. ജോഷിക്ക് പകരം സാജന്‍ തന്നെ സംവിധായകനാകും. പുതിയ നിയമത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സാജന്‍ സംവിധാനം ചെയ്യുന്നത് ഈ പ്രൊജക്ടായിരിക്കും.
 
ബട്ടര്‍ഫ്ലൈസ്, റെഡ് ചില്ലീസ് തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ എഴുതിയത് എ കെ സാജനാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments