മോഹൻലാലും മമ്മൂട്ടിയും ഇനിയും മിണ്ടാതിരിക്കരുത്: ബി ഉണ്ണികൃഷ്ണൻ

'ആരാധകർ അതിരു വിടുന്നു, മമ്മൂട്ടിയും മോഹൻലാലും മിണ്ടാതിരിക്കരുത്' - ബി ഉണ്ണികൃഷ്ണൻ

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (12:28 IST)
മലയാള സിനിമയിൽ അടുത്തിടെയായി ഫാൻ ഫൈറ്റ് കൂടുതലാണ്. സോഷ്യൽ മീഡിയ വഴി മറ്റ് താരങ്ങളുടെ ചിത്രങ്ങളെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. നല്ല ചിത്രത്തെ വരെ മോശമാണെന്ന് പ്രചരിപ്പിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.
 
ആരാധകർ തമ്മിൽ യുദ്ധാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളതെന്നും ഇക്കാര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും മൗനം വെടിയണമെന്നും ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
  
നല്ലസിനിമയുടെ അളവുകോലിതല്ലെന്നു മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോടു പറയണം. വില്ലന്‍റെ സംവിധായകന്‍ മറ്റു പലരുമായിരുന്നെങ്കില്‍ ക്ളാസിക്കെന്നു പറയുമായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

അടുത്ത ലേഖനം
Show comments