Webdunia - Bharat's app for daily news and videos

Install App

രാമലീല വിജയിക്കില്ലെങ്കില്‍ അതിനു പിന്നിലെ കാരണം ദിലീപല്ല! - സച്ചി പറയുന്നു

രാമലീല വീഴുകയാണെങ്കില്‍ അതിനു ഒരേയൊരു കാരണം മാത്രം! - സച്ചി വെളിപ്പെടുത്തുന്നു

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (15:18 IST)
സച്ചി തിരക്കഥയൊരുക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല സെപ്തംബര്‍ 28നു റിലീസ് ചെയ്യും. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ രണ്ട് മാസമായി പ്രതിസന്ധിയിലായിരുന്നു. ദിലീപ് വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്തുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നിരാശയിലാണോ ആഹ്ലാദത്തിലാണോ എന്ന് വ്യക്തമല്ല. 
 
എന്നാല്‍, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുകയാണെങ്കിലും രാമലീല തീയേറ്ററുകളില്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഒരിക്കലും ദിലീപ് ആയിരിക്കില്ലെന്ന് തിരക്കഥാകൃത്ത് സച്ചി അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
 
രാമലീല റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഷനില്ലെന്ന് സച്ചി പറയുന്നു. ഇപ്പോള്‍ ഈ സിനിമയ്ക്ക് എതിരെയുള്ള മുറവിളി ദിലീപ് എന്ന നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ്. സിനിമ നല്ലതാണെങ്കില്‍ അതിനെ പൂര്‍ണമായും ഏറ്റെടുത്തിട്ടുള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഈ സിനിമ പരാജയപ്പെട്ടാല്‍ അത് സിനിമയുടെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്ന് സച്ചി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന്റെ ആക്രമണം: ഇന്ന് ഖത്തറില്‍ 50ലധികം മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി

കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

അടുത്ത ലേഖനം
Show comments