Webdunia - Bharat's app for daily news and videos

Install App

റഹ്മാൻ അങ്ങനെ ചെയ്യുമോ? പുതിയ റഹ്മാന്‍ ഗാനം മലയാളത്തിൽ നിന്നും കോപ്പിയടിച്ചത്!

റഹ്മാന്റെ പുതിയ ഗാനം വിവാദത്തിൽ

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (13:56 IST)
മണിരത്നം - എ ആർ റഹ്മാൻ ടീമിന്റെ ഗാനങ്ങൾ എന്നും ആരാധകർക്ക് പ്രിയമേറിയതാണ്. റോജ മുതൽ തുടങ്ങിയതാണ് ഇരുവരുടെയും ഹിറ്റ് കോംമ്പോ. റോജയ്ക്ക് ശേഷം ഒരുക്കുന്നതെല്ലാം മികച്ചതാകാൻ റഹ്മാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ പുറത്തുവന്ന 'കാട്ര് വെളിയിടൈയിലെ’ ഗാനങ്ങളിലൊന്നിനേപ്പറ്റി അല്പം മോശമായ ഒരു ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
 
നാല് വര്‍ഷം മുമ്പിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് എന്ന മലയാള സിനിമയിലെ ഒരു ഗാനവുമായാണ് റഹ്മാന്റെ ഗാനത്തിന് സാമ്യമുള്ളത്. ഇത് റഹ്മാൻ കോപ്പിയടിച്ചെന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആരോപണം. ഒരു വട്ടം മാത്രം കേട്ടാൽ സംഗതി സത്യമാണെന്ന് തോന്നുകയും ചെയ്യും. 
 
പാട്ടിന് സാമ്യമുണ്ടോ എന്നുള്ള ചോദ്യത്തിനുമപ്പുറം റഹ്മാന്‍ ഇങ്ങനെ ചെയ്യുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments