Webdunia - Bharat's app for daily news and videos

Install App

വിശ്വരൂപം കൊണ്ട താരചക്രവർത്തിയുടെ പട്ടാഭിഷേകം; ആരവങ്ങൾ അവസാനിക്കുന്നില്ല!

ബിയോണ്ട് ബോർഡേർസിനും ജോർജ്ജേട്ടൻസ് പൂരത്തിനും തളർത്താനായില്ല; ദി ഗ്രേറ്റ് ഫാദർ വിജയക്കുതിപ്പിൽ!

Webdunia
ശനി, 8 ഏപ്രില്‍ 2017 (10:55 IST)
മലയാള സിനിമയിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ഗ്രേറ്റ്ഫാദറിനെ തളർത്താൻ മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോഡേർസിനും സാധിച്ചില്ല എന്ന് വേണം പറയാൻ. ഫസ്റ്റ് ഡേ റെക്കോർഡ് ചിത്രം നിലനിർത്തിയതായാണ് ലഭിക്കുന്ന സൂചന. 
 
ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരവും മോഹൻലാൽ ചിത്രവും ഗ്രേറ്റ്ഫാദറിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും നിലവിൽ ഗ്രേറ്റ് ഫാദർ തന്നെയാണ് മുന്നിൽ. ആദ്യ ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണമാണ് ജോർജേട്ടൻസ് പൂരത്തിന് വിനയായത്. അതേ സാഹചര്യം തന്നെയാണ് 1971 ബിയോണ്ട് ബോർഡേർസിനും. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.
 
കൂടെയുള്ള ചിത്രങ്ങളുടെ പ്രതികൂല സാഹചര്യങ്ങൾ ഗ്രേറ്റ് ഫാദറിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ഇപ്പോഴും മികച്ച കളക്ഷനോടെയാണ് കുതിക്കുന്നത്. ഇന്നലെ ഗ്രേറ്റ്ഫാദറിന് നിരവധി കേന്ദ്രങ്ങളിൽ സ്പെഷ്യൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതും കളക്ഷൻ കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് കരുതുന്നത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments