Webdunia - Bharat's app for daily news and videos

Install App

ഷാരൂഖ് ഖാന്റെ വീട്ടില്‍ കയറണമെങ്കില്‍ ഇത് നിര്‍ബന്ധം!

ഷാരൂഖിനെ കാണാനൊക്കെ പറ്റും, പക്ഷേ വീട്ടില്‍ കയറണമെന്ന് പറഞ്ഞാല്‍ ‘ഇത്’ കാണിക്കേണ്ടി വരും!

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (07:47 IST)
ബോളിവുഡിലെ കിംഗ്ഖാന്‍ പലതവണ വിവാദങ്ങളില്‍ പെട്ടയാളാണ്. കുറഞ്ഞത് ഒരു ഡിഗ്രി പോലുമില്ലാതെ ഒരാള്‍ക്കും വീട്ടിലേക്ക് കടക്കാന്‍ ആകില്ലെന്നാണ് ഷാരൂഖ് മക്കളോട് പറഞ്ഞിരിക്കുന്നത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കേണ്ടത് എന്റെ കടമായാണെന്നും ഷാരൂഖ് പറഞ്ഞു.

തന്റെ വയസ്സിന്റെ പകുതിയോളം കാലം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്ന് ഷാരൂഖ്. അഭിനയിച്ചതിലൂടെ താന്‍ ആവശ്യത്തിലധികം പണം ഉണ്ടാക്കിയെന്നും ഇനി അത് ജനങ്ങള്‍ക്ക് തിരികെ കൊടുക്കേണ്ട കാലമാണെന്നും ഷാരൂഖ് പറഞ്ഞു.

മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. ആര്യന്‍, സുഹാന, അബ്രാം. കുടുംബത്തെ കുറിച്ച് വളരെ കരുതലാണ് താരത്തിനുള്ളത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments