Webdunia - Bharat's app for daily news and videos

Install App

സമാന്ത പറയുന്നത് സായി പല്ലവിയെ കുറിച്ച്, പക്ഷേ ആരാധകര്‍ ‘പൊക്കുന്നത്’ സമാന്തയെ! - ഇതെന്ത് അതിശയം

സായി പല്ലവിയെ കുറിച്ച് സമാന്ത പറയുന്നത് കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (11:36 IST)
സിനിമയില്‍ പൊതുവേ അസൂയ, ജാഡ എന്നിവയൊക്കെ ഉള്ള താരങ്ങള്‍ ഉണ്ട്. സഹതാരങ്ങളുടെ അഭിനയത്തിലും വളര്‍ച്ചയും അസൂയപ്പെടുന്നവര്‍. എന്നാല്‍ അക്കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തയാണ് തെന്നിന്ത്യന്‍ സുന്ദരി സമാന്ത. പൊതുവെ സഹതാരത്തിന്റെ അഭിനയം ഇഷ്ടപെട്ടാല്‍ നടന്മാരാണ് അഭിപ്രായം പറയുക. നടിമാര്‍ ഇങ്ങനെ പ്രതികരിക്കുന്ന കൂട്ടത്തിലല്ല. 
 
ഇപ്പോഴിതാ സായി പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സമാന്ത. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് അഭിമുഖമായ സായി പല്ലവിയെ ട്വിറ്ററിലൂടെയാണ് സമാന്ത പ്രശംസിച്ചത്. ഫിദയില്‍ എല്ലാം സായി പല്ലവിയാണെന്ന് സമാന്ത പറയുന്നു. ഇനി മുതല്‍ സായി പല്ലവി ഉള്ള സിനിമകള്‍ എല്ലാം താന്‍ കാണുമെന്നും സമാന്ത ട്വീറ്റ് ചെയ്തു. സമാന്തയ്ക്ക് നന്ദി പറഞ്ഞ് സായി പല്ലവിയും ട്വിറ്ററിലെത്തി.
 
സായി പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച സമാന്തയെ ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെയൊരു ട്വീറ്റ് ഇടാന്‍ തോന്നിയത് സമാന്തയുടെ നല്ല മനസ്സ് ആണെന്നും ആരാധകര്‍ പറയുന്നുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്

കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments