Webdunia - Bharat's app for daily news and videos

Install App

‘അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല, മോള്‍ടെ പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്‘ - വെട്ടുകിളി പ്രകാശിന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

‘അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോള്‍ ശബ്ദ ശൂന്യമാണ്‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (10:44 IST)
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെ വെട്ടുകിളി പ്രകാശം എന്ന നടന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നീണ്ട് ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം അത്രമേല്‍ മനോഹരമായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
 
താന്‍ ഒരു നടന്‍ മാത്രമല്ല നല്ലൊരു കവി കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. വെട്ടിക്കിളി പ്രകാശ്‌ എഴുതിയ ഒരു കവിത സമൂഹ മാധ്യങ്ങളിൽ വൈറൽ ആകുകയാണ്. ശ്രീകണ്ഠൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചത്. മകളായി അഭിനയിച്ച ശ്രീജയ്ക്ക് ഒരു കത്തും അദ്ദേഹം പോസ്റ്റ് ചെയ്യുന്നുണ്ട്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍

P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം

Kerala Weather: ശക്തി കുറയാതെ ന്യൂനമര്‍ദ്ദം, കാലവര്‍ഷകാറ്റ് ശക്തം; മഴ തുടരും

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

അടുത്ത ലേഖനം
Show comments