‘ആപത്സൂചന’, ‘ശാപം’ എന്നൊക്കെയുള്ള അമ്പുകൾ എയ്യുന്നത് പതിവ് മാധ്യമ വികൃതി; നിവിന്‍ പോളിയെ വിമര്‍ശിച്ച നാനയ്ക്ക് മറുപടിയുമായി ശ്യാമപ്രസാദ്

ദിവ്യപരിവേഷമണിഞ്ഞ് ആരും സംസാരിക്കേണ്ട: നിവിന്‍ പോളിയെ വിമര്‍ശിച്ച നാനയ്ക്ക് മറുപടിയുമായി ശ്യാമപ്രസാദ്

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (13:30 IST)
നാന സിനിമ വാരികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്യാമപ്രസാദ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവനടന്‍ നിവിന്‍ പോളിക്കെതിരെ നാന സിനിമ വാരിക നടത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായാണ് ശ്യാമപ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, ആപത്സൂചന, ശാപം എന്നിങ്ങനെയൊക്കെയുള്ള അമ്പുകള്‍ എയ്യുന്നതും ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികള്‍ മാത്രമെന്നേ കരുതാന്‍ കഴിയൂവെന്ന് ശ്യാമപ്രസാദ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. 
 
ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം‍: 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments