‘എനിക്കും തോന്നിയായിരുന്നു പ്രണയം’; വെളിപ്പെടുത്തലുമായി ആസിഫ് അലി

‘എനിക്കും തോന്നിയായിരുന്നു പ്രണയം’: ആസിഫ് അലി

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:50 IST)
മലയാള സിനിമയിലെ പ്രിയതാരമാണ് ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ തുടരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ആസിഫിന്. നായിക മംമ്ത മോഹന്‍ദാസിന്റെ ഭര്‍ത്താവിന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ആസിഫ് അഭിനയിച്ചത്.
   
ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന നായികമാരോട് പ്രണയം തോന്നാറുണ്ടെന്ന് പല നടന്മാരും പറയാറുണ്ട്. അങ്ങനെ ഒരു പ്രണയം ആസിഫിനും പറയാനുണ്ട്. കഥ തുടരുന്നു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നെന്ന് ആസിഫ് പറഞ്ഞിരുന്നു.
 
കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്. മംമ്ത മോഹന്‍ദാസിനെ ആസിഫ് അലി ആദ്യമായി കാണുന്നത് കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. അതിന് മുമ്പ് മംമ്തയെ ടിവിയില്‍ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments