Webdunia - Bharat's app for daily news and videos

Install App

‘നിങ്ങള്‍ സൂപ്പര്‍താരമായിരിക്കും, അതിനര്‍ത്ഥം ഈനാട് മുഴുവന്‍ നിങ്ങളുടേതാണെന്നല്ല’: ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍

ഷാരൂഖാനെ ശകാരിച്ച് ജയന്ത് പട്ടേല്‍

Webdunia
ശനി, 11 നവം‌ബര്‍ 2017 (15:23 IST)
ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഷാരൂഖാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് മഹാരാഷ്ട്ര എംഎല്‍സി ജയന്ത് പട്ടേല്‍ ഷാരൂഖാനെ ശകാരിച്ചതാണ്. പിറന്നാള്‍ ആഘോഷത്തിനായി ഷാരൂഖ് മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയിരുന്നു. അവിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് ജയന്ത് പട്ടേലിന്റെ രോഷത്തിന് കാരണമായത്.
 
ആലിയ ഭട്ട്, കത്രീന കൈഫ്, ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് അലിബാങ്ങിലെത്തിയത്. ഈ സമയത്ത് ജയന്ത് പാട്ടീലും അവിടെയെത്തിയിരുന്നു. അദ്ദേഹം ബോട്ടില്‍ റായിഗാഡിലെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
 
എന്നാല്‍ ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ജയന്ത് പട്ടേലിന് ബോട്ടില്‍ കയറാനായില്ല. ഇതോടെയാണ് എംഎല്‍എ ഷാരൂഖിനെ ശകാരിച്ചത്. ‘നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം, അതിനര്‍ത്ഥം ഈ അലിബാങ് മുഴുവന്‍ നിങ്ങളുടേതാണ് എന്നല്ല’ എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments