Webdunia - Bharat's app for daily news and videos

Install App

സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു, പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നു!

Webdunia
ചൊവ്വ, 2 മെയ് 2017 (17:28 IST)
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒരാള്‍ പ്രഭാസ് ആണ്. ബാഹുബലി സീരീസിലെ രണ്ട് ചിത്രങ്ങള്‍ പ്രഭാസിന് കരിയറില്‍ നല്‍കിയ മൈലേജ് ചെറുതല്ല. 25 കോടി രൂപയാണ് പ്രഭാസിന്‍റെ ഇപ്പോഴത്തെ പ്രതിഫലം. മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
 
ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തെ അധികരിച്ച് ചെയ്യുന്ന മഹാഭാരതം എന്ന 1000 കോടിയുടെ പ്രൊജക്ടിലാണ് മോഹന്‍ലാലിനൊപ്പം പ്രഭാസും എത്തുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരു സുപ്രധാന കഥാപാത്രത്തിനായി പ്രഭാസിനെ സമീപിച്ചുകഴിഞ്ഞു.
 
ദുരോധനനാകാനാണ് പ്രഭാസിനെ സമീപിച്ചതെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലും പ്രഭാസും തമ്മിലുള്ള ഗദായുദ്ധമായിരിക്കും മഹാഭാരതം സിനിമയുടെ ഹൈലൈറ്റ്.
 
ബാഹുബലി 2ന്‍റെ രണ്ടോ മൂന്നോ ഇരട്ടി ബൃഹത്തായ പ്രൊജക്ടായിരിക്കും മഹാഭാരതം. സാബു സിറിളാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്നാണ് സൂചന.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments