മോഹന്‍ലാലിന്റെ '12ത് മാന്‍' സെറ്റിലെത്തിയ യുവനടന്‍മാരെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വെള്ളി, 20 ഓഗസ്റ്റ് 2021 (17:25 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും രാഹുല്‍ മാധവും ടീമിനൊപ്പം ചേര്‍ന്നു. ലൊക്കേഷന്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. മൂവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ബ്രോ ഡാഡി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം സെറ്റില്‍ എത്തുക.
 
ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാവേഷങ്ങളിലെത്തുന്നത്.സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്കു വൻ വിജയം; തൃണമൂൽ, ബിജെപി വിദ്യാർഥി യൂണിയനുകൾ അപ്രസക്തം

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

അടുത്ത ലേഖനം
Show comments