പൃഥ്വിരാജ് നാട്ടിലേക്ക്, കേരളത്തില്‍ 10 ദിവസത്തെ ചിത്രീകരണം കൂടി,'ആടുജീവിതം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (12:52 IST)
പൃഥ്വിരാജിന്റെ 'ആടുജീവിതം' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.ബ്ലസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് തിരിച്ചെത്തും. ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. കേരളത്തില്‍ 10 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്.
 
സഹാറ, അള്‍ജീരിയ എന്നിവിടങ്ങളിലായി മാര്‍ച്ച് 16 ആയിരുന്നു ചിത്രീകരണം പുനരാരംഭിച്ചത്. മാര്‍ച്ച് 31 ന് പൃഥ്വിരാജ് ടീമിനൊപ്പം ചേര്‍ന്നു.ജോര്‍ദാനില്‍ കര്‍ഫ്യൂ വന്നതോടെ ചിത്രീകരണം തടസ്സപ്പെട്ടു.
 
 ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments