72 വയസ്സുകാരനായി ബിജുമേനോന്‍ എത്തുന്ന 'ആര്‍ക്കറിയാം' മാര്‍ച്ച് 12-ന് റിലീസ് !

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (09:25 IST)
ഇതുവരെ കാണാത്ത രൂപത്തില്‍ ബിജു മേനോന്‍ എത്തുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. 72 വയസ്സുകാരനായാണ് നടന്‍ എത്തുന്നത്.പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവന്നു. മാര്‍ച്ച് 12നാണ് സിനിമ റിലീസ് ചെയ്യും. 
 
പാര്‍വതിയുടെ അച്ഛന്‍ കഥാപാത്രമായി ബിജു മേനോന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക. കോട്ടയം ശൈലിയിലുള്ള ഭാഷയിലാണ് പാര്‍വതി ചിത്രത്തില്‍ സംസാരിക്കുന്നത്.സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

അടുത്ത ലേഖനം
Show comments