Webdunia - Bharat's app for daily news and videos

Install App

റിലീസ് പ്രഖ്യാപിച്ച് അജിത്തിന്റെ 'വലിമൈ', രജനിയുടെ 'അണ്ണാത്തെ'യ്‌ക്കൊപ്പം മത്സരത്തിനില്ല

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (14:37 IST)
അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. #ValimaiUpdate ന് വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. 'വലിമൈ' നിര്‍മ്മാതാക്കള്‍ ഒരു അപ്‌ഡേറ്റ് കൈമാറി.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2022 പൊങ്കലിന് പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ പ്രഖ്യാപിച്ചു.
 
2022 ജനുവരിയില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. രജനിയുടെ 'അണ്ണാത്തെ' 2021 ദീപാവലിക്ക് റിലീസ് റിലീസ് ചെയ്യുമ്പോള്‍ അതിനൊപ്പം അജിത്തിന്റെ 'വാലിമൈ'യും ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ പൊങ്കല്‍ ഉത്സവത്തിന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
<

Happy to announce that #Valimai will hit the screens on Pongal 2022.#ValimaiFromPongal#ValimaiPongal #Valimai#Ajithkumar #HVinoth @BayViewProjOffl @ZeeStudios_ @punitgoenka @SureshChandraa #NiravShah @thisisysr @humasqureshi @ActorKartikeya @RajAyyappamv @bani_j @iYogiBabu

— Boney Kapoor (@BoneyKapoor) September 22, 2021 >
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹുമ ഖുറേഷി, കാര്‍ത്തികേയ, രാജ് അയ്യപ്പ, യോഗി ബാബു, ഗുര്‍ബാനി, അച്യുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments