ഇത് മൻമോഹൻ സിങ്ങോ? അതോ അനുപം ഖേറോ?

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (14:45 IST)
മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയിലെ ചിത്രങ്ങൾ ചർച്ചയാവുകയാണ്. സിനിമയിൽ അനുപം ഖേറാണ് മൻമോഹൻ സിങായി വേഷമിടുന്നത്. താരം കഥാപാത്രമായി നിൽകുന്ന ചിത്രങ്ങൾ സിനിമാലോകത്തെ അമ്പരപ്പിച്ചു കഴിഞ്ഞു. അനുപം ഖേർ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്ത് വിട്ടത്. 
 
അനുപം ഖേറാണ് ചിത്രത്തിലുള്ളത് എന്ന് കാഴ്ചയിൽ അല്പം പോലും തോന്നില്ല. രൂപം കൊണ്ടും ഭാവം കൊണ്ടും അത്രകണ്ട് കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു അനുപം ഖേർ.  ചിത്രം അടിക്കുറിപ്പുകളില്ലാതെ പോസ്റ്റ് ചെയ്താൽ ആളുകൾക്ക് മൻമോഹൻ സിങ്ങിന്റെ രൂപത്തിനുള്ളിലെ അനുപം ഖേറിനെ തിരിച്ചറിയാനാകില്ല എന്നതാണ് വാസ്തവം.  
 
തന്റെ സമകാലികനായ ഒരാളൂടെ ജീവിത വെള്ളിത്തിരയിൽൽ അവതരിപ്പിക്കുക എന്നത് അഭിനയതാവ് എന്ന നിലയിൽ ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും അഭിനയ ജീവിതത്തിൽ തനിക്കു ലഭിച്ച ഒരു ടാസ്കാണിതെന്നും അനുപം ഖേർ പറയുന്നു 
 
സഞ്ചയ് ഭാരു എന്നയാളുടെ ആക്സിഡന്റൽ പ്രൈമിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കി വിജയ് രത്നാകർ ഗട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments