Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനും കോശിയും തമിഴ് റീമേക്ക്, ഔദ്യോഗിക പ്രഖ്യാപനം നാളെ ?

കെ ആര്‍ അനൂപ്
ചൊവ്വ, 3 നവം‌ബര്‍ 2020 (15:31 IST)
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തമിഴ് റീമേക്കിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടാകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നിർമ്മാതാവ് കതിരേശന്‍ സ്വന്തമാക്കിയിരുന്നു. കാര്‍ത്തിയും പാര്‍ഥിപനും ഈ സിനിമയിലെ നായകന്‍‌മാരാകുമെന്നാണ് സൂചനകള്‍. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
 
ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം അയ്യപ്പനും കോശിയും ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നുണ്ട്. സിതാര എന്റര്‍ടെയ്ന്‍‌മെന്റ്‌സാണ് സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പവന്‍ കല്യാണും നിതിനുമാണ് നായകന്‍‌മാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments