പ്രിയന്റെ സിനിമ, 'സമ്മര്‍ ഓഫ് 92' ന് ആശംസകളുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂലൈ 2021 (14:57 IST)
വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് നവരസ.ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയുടെ ഹാസ്യം എന്ന് രസത്തെ പ്രമേയമാക്കി ചിത്രം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുകളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന്റെ സിനിമയായ 'സമ്മര്‍ ഓഫ് 92' ന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
 
'പ്രിയപ്പെട്ട പ്രിയനും, മണി സാറിനും നവരസുടെ ടീമിനും അഭിനന്ദനങ്ങള്‍'- മോഹന്‍ലാല്‍ കുറിച്ചു. പ്രിയദര്‍ശന് നന്ദി പറഞ്ഞ് നടി രമ്യ നമ്പീശനും രംഗത്തെത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RAMYA NAMBESSAN (@ramyanambessan)

യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments