ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി, ലൊക്കേഷന്‍ ചിത്രവുമായി സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂലൈ 2021 (11:18 IST)
ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ വിവരം സുപ്രിയയാണ് കൈമാറിയത്.മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയും അവര്‍ പങ്കുവച്ചു. കേരളത്തില്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

 
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

HMS Anson : ഇറാനെ ലക്ഷ്യമിട്ട് അറബികടലില്‍ ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച് എം എസ് ആന്‍സണ്‍, യുദ്ധരംഗത്തേക്ക് യുകെയും?

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്: എകെ ബാലന്‍

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

അടുത്ത ലേഖനം
Show comments