Webdunia - Bharat's app for daily news and videos

Install App

അടുത്ത പുലിമുരുകനുമായി വൈശാഖ്, നായകന്‍ ഉണ്ണി മുകുന്ദന്‍ - ‘ബ്രൂസ് ലീ’ ഒരു ആക്ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (13:55 IST)
മോഹൻലാലിന്റെ 'പുലിമുരുകൻ', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ വൈശാഖ് പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ബ്രൂസ് ലീ' എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്. 25 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. 2021-ൽ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയിടുന്ന ചിത്രം മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും റിലീസ് ചെയ്യും. 
 
ഉണ്ണി മുകുന്ദന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ വലിയ പ്രഖ്യാപനം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുൾപ്പെടെ എല്ലാ പ്രമുഖ താരങ്ങളും ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
 
ഉദയകൃഷ്‌ണയാണ് തിരക്കഥ. ഷാജികുമാറാണ് ചായാഗ്രഹണം. മാത്രമല്ല, 'ബ്രൂസ് ലീ ഒരു തീയറ്റർ റിലീസായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 
ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ സിനിമയാണ് ബ്രൂസ് ലീ. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങൾ ഉണ്ട്’ എന്ന തലക്കെട്ടുമായി വന്ന പോസ്റ്ററില്‍ ‘മാന്‍ ഒഫ് ആക്ഷന്‍’ എന്നാണ് ടാഗ്‌ലൈന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments