ആദ്യം വിക്രമിനൊപ്പം പിന്നെ കമല്‍ഹാസന്റെ കൂടെ, പ്രശസ്ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (10:02 IST)
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനാണ് പാ രഞ്ജിത്ത്. അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ വിക്രം. ഔദ്യോഗിക പ്രഖ്യാപനം വന്നു. നേരത്തെ കമല്‍ ഹാസനുമായും പാ രഞ്ജിത്ത് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം അടുത്തതായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം വിക്രമിനൊപ്പമുള്ള സിനിമ പൂര്‍ത്തിയാക്കിയ ശേഷമേ കമല്‍ഹാസന്റെ കൂടെയുള്ള ചിത്രം തുടങ്ങുകയുള്ളൂ.
 
വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ്.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിയാന്‍ 61 നിര്‍മ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ 23-ാം ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

അടുത്ത ലേഖനം
Show comments