Webdunia - Bharat's app for daily news and videos

Install App

'നയൻതാരയുടെ റൂമിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു'; ഡാന്‍സ് മാസ്റ്റര്‍ വിജി

'നയൻതാരയുടെ റൂമിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു'; ഡാന്‍സ് മാസ്റ്റര്‍ വിജി

Webdunia
തിങ്കള്‍, 7 ജനുവരി 2019 (08:05 IST)
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ഐറ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരട്ട വേഷത്തിൽ നയൻതാര എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐറയ്‌ക്ക് ഉണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിനെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു എന്നാണ് ഡാന്‍സ് മാസ്റ്റര്‍ വിജി വെളിപ്പെടുത്തുന്നത്. 
 
'നയൻതാര ചിത്രത്തിൽ വളരെ മികച്ച അഭിനയമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഇരട്ട വേഷം ചെയ്യുന്നതിൽ രണ്ട് കഥാപാത്രങ്ങളായും താരം ജീവിക്കുകയാണ് ചെയ്യുന്നത്. താന്‍ ബൃന്ദ മാസ്റ്ററിനൊപ്പമായിരുന്നു ഐറയില്‍ പ്രവര്‍ത്തിച്ചത്. സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നയന്‍താരയ്ക്ക് വയ്യാതായത്'-ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഡാന്‍സ് മാസ്റ്റര്‍ വിജി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
'മേക്കപ്പിനായി പോയ താരം റൂമില്‍ നിന്നും പുറത്തിറങ്ങാതെ ബൃന്ദ മാസറ്ററെ വിവരം അറിയിക്കുകയായിരുന്നു. താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍‌താര മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. വിശ്രമമില്ലായ്മയാണ് താരത്തിന്റെ ക്ഷീണത്തിനു കാരണമായത്. ഐറയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞതായും വിജി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments