റിലീസിനൊരുങ്ങി ദിലീപിന്റെ ചിത്രം, 'കേശു ഈ വീടിന്റെ നാഥന്‍' പുതിയ വിവരങ്ങളുമായി സംവിധായകന്‍ നാദിര്‍ഷ

കെ ആര്‍ അനൂപ്
ബുധന്‍, 8 ഡിസം‌ബര്‍ 2021 (11:24 IST)
ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രം തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നാദിര്‍ഷ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
 
നാളെ ഉച്ചയ്ക്ക് 12 മണിക്ക് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങും. നാദിര്‍ഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുപക്ഷേ റിലീസ് തീയതിയും നാളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഉര്‍വശി,ഉര്‍വശി ,അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

അടുത്ത ലേഖനം
Show comments