'ഒരു ഏകാധിപതി എത്തുന്നു';ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

Webdunia
വെള്ളി, 2 ജൂലൈ 2021 (16:34 IST)
അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ് നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. 'ഒരു ബാര്‍ബറിന്റെ കഥ' എന്ന ഹൃസ്വചിത്രം വരുന്നു. തന്റെ പുതിയ ലൂക്കിലുളള ഇന്ദ്രന്‍സ് തന്നെയാണ് പങ്കുവെച്ചത്.ഒരു ഏകാധിപതി എത്തുന്നു എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവന്നത്.
ഹിറ്റ്‌ലറുടെ ഹെയര്‍സ്റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന നടനെയാണ് കാണാനാകുന്നത്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണിത്.ഷനോജ് ആര്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നു.രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബിജിബാല്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിജയ് വീർപ്പിച്ച ബലൂൺ, പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുക 10 ശതമാനത്തിൽ താഴെ വോട്ടുകൾ, ഡിഎംകെ സഖ്യത്തിന് 180 സീറ്റെന്ന് സർവെ ഫലം

ഇറാനെതിരെ യുദ്ധത്തിന് പോകാമെന്ന് നിങ്ങളല്ലെ പറഞ്ഞത്, പ്രതിരോധ സെക്രട്ടറിക്ക് മുകളിൽ പഴി ചാരി ഡൊണാൾഡ് ട്രംപ്

ടെക്സസിൽ വലേറോ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം: ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാൻ നിർദേശം

രോഗപ്രതിരോധവും കേരളത്തിന്റെ മുന്നേറ്റവും

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല; സതീശനെയും വേണുഗോപാലിനെയും തള്ളി സുധാകരൻ

അടുത്ത ലേഖനം
Show comments