Webdunia - Bharat's app for daily news and videos

Install App

കാര്‍ത്തിയുടെ ‘സുല്‍ത്താന്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി, രശ്‌മിക മന്ദാന നായിക

കെ ആര്‍ അനൂപ്
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (18:21 IST)
നടൻ കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'സുൽത്താൻ'. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രീം വാര്യർ പിച്ചേഴ്സാണ് സിനിമ നിർമ്മിക്കുന്നത്.
 
"മൂന്നുവർഷം മുമ്പ് ആശയം കേട്ടപ്പോൾ മുതൽ ഇന്നുവരെ ഈ കഥ ആവേശം കൊള്ളിക്കുന്നു. എൻറെ ഇതുവരെയുള്ള പ്രൊഡക്ഷനുകളിൽ വലിയ ഒന്നാണ് ഈ സിനിമ. മുഴുവൻ ടീമിനും നന്ദി" - കാർത്തി ട്വിറ്ററിൽ കുറിച്ചു.
 
സുൽത്താൻ ഒരു തിയറ്റർ റിലീസായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കൈതിയും ബിഗിലും ഒരുമിച്ച് റിലീസ് ചെയ്തതു പോലെ വിജയ് ചിത്രമായ മാസ്റ്ററിനൊപ്പം സിനിമ റിലീസ് ചെയ്യാനാകും പദ്ധതിയിടുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിൽ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അടുത്ത ലേഖനം
Show comments