കാവല്‍ ട്രെയിലറിന് ഇനി രണ്ടു നാള്‍, സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ആഘോഷമാക്കാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (09:07 IST)
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ റോളില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കാവല്‍. തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന് പ്രഖ്യാപിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തു വിടുവാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു.16 ജൂലൈ 7 PM ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തുവരും.
 
സുരേഷ് ഗോപിയുടെ ഭാഗത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. കാവല്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നല്‍കിയിരുന്നു. നെറ്റ്ഫ്‌ലിക്സും സീഫൈവും തന്നെ സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു

അടുത്ത ലേഖനം
Show comments