'ദളപതി 65'ലെ ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ 'കെജിഎഫ്' സ്റ്റണ്ട് കൊറിയോഗ്രാഫര്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 4 മാര്‍ച്ച് 2021 (12:49 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 'ദളപതി 65'-നായി. ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫറിനെ തന്നെ ടീമില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ്, കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അന്‍പരീവ് 'ദളപതി 65'യിലും ഉണ്ടാകും.
 
സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആരംഭിക്കും.നടി പൂജ ഹെഗ്ഡെ വിജയുടെ നായികയായി എത്തുമെന്നാണ് വിവരം. രശ്മിക മന്ദാനയുടെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിജയ്‌ക്കൊപ്പമുള്ള സണ്‍ പിക്‌ചേഴ്‌സിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.2022 പൊങ്കലിന് റീലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ഡാര്‍ക്ക് കോമഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്‌ക്കെതിരെ മുഖ്യമന്ത്രി

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

അടുത്ത ലേഖനം
Show comments