വീണ്ടും ത്രില്ലടിപ്പിക്കാന്‍ ജീത്തു ജോസഫ്, ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ് !

കെ ആര്‍ അനൂപ്
ശനി, 26 ഫെബ്രുവരി 2022 (11:57 IST)
കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആസിഫ് അലി ടീമിനൊപ്പം ചേര്‍ന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രില്ലര്‍ തന്നെയാണ്.
 
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
 
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ടൈഫോയ്ഡ് വ്യാപിക്കുന്നു: കാരണങ്ങളും മുന്‍കരുതലുകളും അറിയണം

നിങ്ങൾ ആദ്യം വെടിവെച്ചോളു, സംസാരവും ചോദ്യവും പിന്നീട്, സൈന്യത്തിന് നിർദേശം നൽകി ഡെന്മാർക്ക്, യുഎസിന് മുന്നറിയിപ്പ്

Iran Protests : ഇറാനിൽ പ്രതിഷേധം ഇരമ്പുന്നു, 45 പേർ കൊല്ലപ്പെട്ടു, രാജ്യവ്യാപകമായി ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി ഭരണകൂടം

Exclusive: കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, എഐസിസി തുണച്ചു; സീറ്റ് വേണമെന്ന് എംപിമാര്‍

മത്സരിക്കണമെന്ന് എംപിമാർ; വേണ്ടെന്ന് കേന്ദ്ര നേതൃത്വം; കോൺ​ഗ്രസിൽ തർക്കം

അടുത്ത ലേഖനം
Show comments