Webdunia - Bharat's app for daily news and videos

Install App

പ്രതികാരത്തിന്റെ കഥയുമായി മംമ്ത മോഹന്‍ദാസ്, 'ലാല്‍ബാഗ്' മെയ് 28 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 16 ഏപ്രില്‍ 2021 (09:40 IST)
മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ലാല്‍ബാഗ്'. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 28 ന് പ്രദര്‍ശനത്തിനെത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ത്രില്ലര്‍ ചിത്രം കൂടിയാണിത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായാണ് മംമ്തയെത്തുന്നത്. റിലീസ് അനൗണ്‍സ്‌മെന്റ് ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.
 
ലാല്‍ബാഗിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പ്രശാന്ത് മുരളി പത്മനാഭനാണ്.നാഗരികത ജീവിതത്തില്‍ നിന്ന് ഉടലെടുക്കുന്ന സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥയാണ് ചിത്രം. കുടുംബ സിനിമകളുടെ കുടത്തില്‍ കൂട്ടാവുന്ന ചിത്രം കൂടിയാണ് ലാല്‍ബാഗ്. സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.രാഹുല്‍ മാധവ്,സിജോയ് വര്‍ഗീസ്,നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'

ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

ടി.സി ഇല്ലെങ്കിലും സ്കൂൾ മാറാം, ഉത്തരവുമായി സർക്കാർ, അൺ എയ്ഡഡ് സ്കൂളുകൾക്ക് തിരിച്ചടി

അടുത്ത ലേഖനം
Show comments