ചിമ്പുവിന്റെ 'മാനാട്' ട്രെയിലര്‍ നിവിന്‍ പോളി പുറത്തിറക്കും

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:12 IST)
ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ടീമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'മാനാട്'.തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. വെങ്കട് പ്രഭു പ്രധാനം ചെയ്യുന്ന ചിത്രത്തിലെ ട്രെയിലര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 11 25ന് റിലീസ് ചെയ്യും.
<

#MaanaaduTamilTrailer wl b released by Pan India Director
@ARMurugadoss⁩ on 2nd oct 11.25am#Maanaadu@SilambarasanTR_ @vp_offl @sureshkamatchi@thisisysr @iam_SJSuryah@kalyanipriyan@madhankarky @Premgiamaren@ACTOR_UDHAYAA@Anjenakirti@MahatOfficial pic.twitter.com/zl6iZFrXUn

— sureshkamatchi (@sureshkamatchi) September 29, 2021 >
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായി ട്രെയിലര്‍ റിലീസ് ചെയ്യും.എ ആര്‍ മുരുഗദോസ്, നാനി, നിവിന്‍ പോളി, രക്ഷിത് ഷെട്ടി എന്നിവര്‍ അവരുടെ ട്വിറ്റര്‍ പേജില്‍ ട്രെയിലര്‍ റിലീസ് ചെയ്യും. തമിഴിന് പുറമേയുള്ള മറ്റ് നാല് ഭാഷകളില്‍ മാനാട് എന്ന ടൈറ്റില്‍ 'റിവൈന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

Thiruvonam Bumper Lottery 2025 Results: ഓണം ബംപര്‍ ഒന്നാം സമ്മാനം: 25 കോടി TH 577825 എന്ന നമ്പറിന്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി

രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്

അടുത്ത ലേഖനം
Show comments