രണ്ട് മതത്തില്‍നിന്ന് അച്ഛനും അമ്മയും, ഇരുവര്‍ക്കുമിടയില്‍ 'മകള്‍', ഇനി തിയേറ്ററുകളിലേക്ക് എത്താന്‍ വൈകില്ല

കെ ആര്‍ അനൂപ്
ചൊവ്വ, 1 മാര്‍ച്ച് 2022 (08:49 IST)
ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം മീര ജാസ്മിന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് ഒരു സൂചന നിര്‍മ്മാതാക്കള്‍ നല്‍കി.
 
'അച്ഛനും അമ്മയും രണ്ട് മതത്തില്‍നിന്ന് ആയത് എന്റെ കുറ്റം കൊണ്ടാണോ ? അറിയാതെ ഒന്ന് കുരിശു വരച്ചാല്‍ അച്ഛന്‍ ഞെട്ടും. 'എന്റെ ഗുരുവായൂരപ്പാ' എന്നൊന്ന് വിളിച്ചു പോയാല്‍ അമ്മ കണ്ണുരുട്ടും'- ചിത്രത്തിലെ മകള്‍ കഥാപാത്രം പറയുന്ന ഡയലോഗ് പങ്കുവെച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
'അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ മക്കള്‍ ചിന്തിക്കുന്നത്'- എന്ന കുറിച്ചുകൊണ്ടാണ് സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കിയത്.

മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി താരനിര ചിത്രത്തിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments