Webdunia - Bharat's app for daily news and videos

Install App

‘ആ ത്രില്ല് ഇനി ഉണ്ടാകില്ല’- സിബിഐ പണിക്ക് ഇനി മമ്മൂട്ടിയെ കിട്ടില്ല?

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (12:00 IST)
മമ്മൂട്ടി നായകനായി സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം ഇനി സംഭവിക്കില്ലെന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ചിത്രവുമായി മുന്നോട്ട് പോകാൻ എസ് എൻ സ്വാമിയും കെ മധുവും റെഡിയാണ്. പക്ഷേ മമ്മൂട്ടിക്ക് താൽപ്പര്യമില്ലെന്നാണ് സൂചനകൾ. 
 
പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി എസ്.എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആ തിരക്കഥ ഇനി അതേപടി എടുക്കാന്‍ സാധിക്കില്ല. മമ്മൂട്ടി ഇല്ലാത്തതിനാല്‍ ആ തിരക്കഥ പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത.  
 
വീണ്ടും ഒരു സി ബി ഐ സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. സിബിഐ സിനിമ നടക്കില്ലെങ്കിലും കെ മധു – എസ് എന്‍ സ്വാമി ടീമിന്‍റെ സിനിമയില്‍ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments