Webdunia - Bharat's app for daily news and videos

Install App

എഡിറ്റിംഗ് ടേബിളിൽ മഞ്ജുവാര്യർ, 'ലളിതം സുന്ദരം' ഒരുങ്ങുന്നു !

കെ ആർ അനൂപ്
തിങ്കള്‍, 30 നവം‌ബര്‍ 2020 (22:53 IST)
മഞ്ജുവാര്യരുടെ 'ലളിതം സുന്ദരം' ഒരുങ്ങുന്നു. സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. ഇനിയും കുറച്ചുഭാഗങ്ങളുടെ ചിത്രീകരണം ബാക്കിയുണ്ട്. ചിത്രീകരണം പുനരാരംഭിക്കന്നതിനുവേണ്ടി കാത്തിരിക്കുന്നു എന്നു കുറിച്ചുകൊണ്ട് എഡിറ്റിംഗ് ടേബിളിലിനു മുന്നിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
 
മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്.
 
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ജാക്ക് ആൻഡ് ജിൽ, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മഞ്ജു വാര്യർ. ചതുർമുഖം,  പടവെട്ട്, വെള്ളരിക്കാപ്പട്ടണം എന്നീ ചിത്രങ്ങളുടെ ഭാഗമാണ് നടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments