‘ഭദ്രന്റെ ആ സിനിമ വേണ്ട, പണിയാകും’ - മോഹൻലാലിന് സുഹൃത്തുക്കളുടെ ഉപദേശം!

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:40 IST)
മോഹൻലാൽ ആരാധകർ അല്ലാത്തവർ പോലും അദ്ദേഹത്തിന്റെ ഫാനായി മാറിയ, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
 
സ്ഫടികത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം വന്ന സമയത്ത് അടുത്ത സുഹൃത്തുക്കളെല്ലാം എതിര്‍പ്പുമായി വന്നിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ അച്ഛനായ ചാക്കോ മാഷിന്റെ ഉടുപ്പിന്റെ കൈ വെട്ടുന്നതും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതും മുണ്ടൂരി അടിക്കുന്നതുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതിയായിരുന്നു സുഹൃത്തുക്കള്‍ എതിര്‍പ്പുമായി വന്നത്. എന്നാൽ, എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു മോഹൻലാൽ ആടുതോമ ഏറ്റെടുത്തതും ചിത്രം വമ്പൻ ഹിറ്റാക്കി കാണിച്ച് കൊടുത്തതും.
 
എന്നാല്‍ ഇപ്പോഴിതാ, പുതുമുഖ സംവിധായകനായ ബിജു ജെ. കട്ടക്കല്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി വരികെയാണ്. ബിജു ജെ. കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമെന്റം പിക്ചേഴ്സുമായി ചേര്‍ന്നിട്ടാണ് സ്ഫടികം 2 നിര്‍മ്മിക്കുന്നത്. സിനിമയ്‌ക്കെതിരെ സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments