Webdunia - Bharat's app for daily news and videos

Install App

വിക്രമില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍, പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ലോകേഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ജൂണ്‍ 2021 (10:48 IST)
കമല്‍ ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
 
ദേശീയ അവാര്‍ഡ് ജേതാക്കളായ ആക്ഷന്‍ കൊറിയോഗ്രാഫര്‍സ് അന്‍ബ് അറിവ് ഈ സിനിമയില്‍ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചു.ലോകേഷ്, കമല്‍ ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു.കെ.ജി.എഫ്: ചാപ്റ്റര്‍ 1,മദ്രാസ്,കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അന്‍ബ് അറിവ് ടീമിനൊപ്പം ചേരും. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ഉറപ്പാണ് ഇതിലൂടെ സംവിധായകന്‍ നല്‍കുന്നത്.ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.വിജയ് സേതുപതി, അര്‍ജുന്‍ ദാസ്, ആന്റണി വര്‍ഗീസ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments